വിവിധ തരത്തിലുള്ള സ്‌പീഷിസ് വൈവിധ്യങ്ങൾ ഏതെല്ലാം ?
- പോയിൻ്റ് വൈവിധ്യം
- സൂക്ഷ്‌മ ആവാസവ്യവസ്ഥയിലെ വൈവിധ്യം
- ആൽഫാ വൈവിധ്യം
- വിവിധ തരം ജീവികളുൾപ്പെടുന്ന പ്രാദേശിക വൈവിധ്യം
Aഇവയെല്ലാം
B3, 4 എന്നിവ
Cഇവയൊന്നുമല്ല
D1 മാത്രം
വിവിധ തരത്തിലുള്ള സ്‌പീഷിസ് വൈവിധ്യങ്ങൾ ഏതെല്ലാം ?
Aഇവയെല്ലാം
B3, 4 എന്നിവ
Cഇവയൊന്നുമല്ല
D1 മാത്രം
Related Questions:
ഇവയിൽ എന്തെല്ലാമാണ് ജൈവവൈവിധ്യം നഷ്ടമാകുന്നതിനുള്ള പ്രധാന കാരണങ്ങൾ ?
1.ആവാസ വ്യവസ്ഥയുടെ നാശം.
2.പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം.
3.അന്യ ജീവിവർഗങ്ങളുടെ കടന്നുകയറ്റം.