Challenger App

No.1 PSC Learning App

1M+ Downloads
' വിവേകചൂഡാമണി ' രചിച്ചത് ആരാണ് ?

Aശങ്കരാചാര്യർ

Bശ്രീനാരായണ ഗുരു

Cചട്ടമ്പി സ്വാമി

Dവൈകുണ്ഠ സ്വാമി

Answer:

A. ശങ്കരാചാര്യർ

Read Explanation:

  • അദ്വൈത വേദാന്തം എന്ന ബൃഹത്തായ സിദ്ധാന്തം സാധാരണക്കാർക്കുകൂടി മനസ്സിലാക്കുവാൻ അതിനെ സ്വാംശീകരിച്ച് ലളിത ഭാഷയിലാണ് ശങ്കരൻ വിവേകചൂഡാമണി രചിച്ചിരിക്കുന്നത്.
  • 'ശാർദൂല വിക്രീഡിത' എന്ന വൃത്തത്തിലാണ് വിവേകചൂഡാമണി രചിക്കപ്പെട്ടിട്ടുള്ളത്.

Related Questions:

വിദുരൻ പൂർവജന്മത്തിൽ ആരായിരുന്നു ?
കൗരവരുടെ തലസ്ഥാനം :
മൈഥിലി എന്നത് ആരുടെ പേരാണ് ?
ബാലിയുടെ പുത്രൻ ആരാണ് ?
അശ്വനി ദേവന്മാരുടെ സഹോദരന്റെ പേരെന്താണ് ?