Challenger App

No.1 PSC Learning App

1M+ Downloads
വിശപ്പുരഹിത കേരളം പദ്ധതി ആരുടെ സഹകരണത്തോടെ നടപ്പിലാക്കപ്പെടുന്നു?

Aതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും

Bഭക്ഷ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും

Cആരോഗ്യ വകുപ്പും റേഷൻകടകളും

Dആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും

Answer:

A. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും

Read Explanation:

കുടുംബശ്രീയുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സജീവ സഹകരണത്തോടെ വിശപ്പുരഹിത കേരളം പദ്ധതി നടപ്പിലാക്കപ്പെടുന്നു.


Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ അലോഹ ധാതുക്കൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം?

  1. ഹേമറ്റൈറ്റ്
  2. ബോക്സൈറ്റ്
  3. മൈക്ക
  4. സിലിക്ക

    താഴെക്കൊടുത്തിരിക്കുന്നവയിൽ ദാരിദ്ര്യത്തിന്റെ പൊതുകാരണങ്ങൾ ഏതെല്ലാം

    1. തൊഴിലില്ലായ്‌മ
    2. കടബാധ്യത
    3. വിലക്കയറ്റം
    4. വർധിച്ച ജനസംഖ്യ
      ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
      മനുഷ്യൻ ആദ്യം കൃഷി ചെയ്യാൻ ആരംഭിച്ചതെന്ന് കരുതുന്ന കാലഘട്ടം ഏതാണ്?
      ഡോ. എം. എസ് സ്വാമിനാഥൻ അന്തരിച്ചതെന്ന്?