App Logo

No.1 PSC Learning App

1M+ Downloads
വിശപ്പ് , ദാഹം, ലൈംഗികാസക്തി എന്നിവ ഉളവാക്കുന്ന മസ്തിഷ്കഭാഗം ഏത് ?

Aഹൈപ്പോതലാമസ്

Bസെറിബെല്ലം

Cതലാമസ്

Dമെഡുല്ല ഒബ്ലാംഗേറ്റ

Answer:

A. ഹൈപ്പോതലാമസ്

Read Explanation:

ഹൈപ്പോതലാമസ് (Hypothalamus)

  • തലാമസിനു തൊട്ടുതാഴെ കാണപ്പെടുന്നു 
  • ആന്തരസമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്കു വഹിക്കുന്നു.
  • ശരീര ഊഷ്മാവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം
  • ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന മസ്തിഷ്‌ക ഭാഗം
  • വിശപ്,ദാഹം, ലൈംഗികാസക്തി എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം

Related Questions:

മസ്തിഷ്കത്തിലെ ഏതെങ്കിലും രക്തക്കുഴലുകൾ പൊട്ടുന്നത് കൊണ്ടുണ്ടാകുന്ന അസ്വാസ്ഥ്യം?
പേവിഷം (റാബീസ്) ശരീരത്തിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുക?'
Which cranial nerve allows us to chew food?
Largest portion of brain is?
അപകടത്തിൽ ഒരു വ്യക്തിയുടെ സെറിബെല്ലത്തിന് തകരാറ് സംഭവിച്ചു ഇത് ആ വ്യക്തിയെ എങ്ങനെ ബാധിക്കുന്നു?