App Logo

No.1 PSC Learning App

1M+ Downloads
വിശിഷ്ട്ട താപധാരിത കൂടിയ പദാർത്ഥം ഏതാണ് ?

Aജലം

Bഉപ്പ്

Cപൊട്ടാസിയം പെർമാഗ്നെറ്റ്

Dഇതൊന്നുമല്ല

Answer:

A. ജലം

Read Explanation:

വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള പദാർത്ഥം - ജലം 
 വിശിഷ്ട തപധാരിത ഏറ്റവും കൂടുതലുള്ള മൂലകം - ഹൈഡ്രജൻ

  • ഒരു കിലോഗ്രാം മാസുള്ള ഒരു പദാർത്ഥത്തിന്റെ താപനില 1 Kelvin വർദ്ധിപ്പിക്കാൻ ആവശ്യമായ താപത്തിന്റെ അളവ് ആണ് വിശിഷ്ടതാപധാരിത
  • ഉയർന്ന താപധാരിത ഉയർന്ന താപം താങ്ങാനുള്ള കഴിവിനെ കാണിക്കുന്നു
  • വിശിഷ്ടതാപധാരിതയുടെ യൂണിറ്റ് = ജൂൾ / കിലോഗ്രാം കെൽവിൻ (J/KgK)

Related Questions:

പ്രകൃതിയിൽ ജലത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം ?
വെള്ളം നീരാവി ആയി മാറുന്നത് _____ നു ഉദാഹരണം ആണ് .
ഇ.പി.എ. (എൻവയോൺമെൻറ് പ്രൊട്ടക്ഷൻ ഏജൻസി) സ്റ്റാൻഡേർഡ് പ്രകാരം കുടിവെള്ളത്തിന് അനുവദനീയമായ pH പരിധി
ഭൂമിയിലുള്ള സമുദ്രജലത്തിൻ്റെ അളവ് എത്ര ?
ഭൂമിയിലുള്ള ശുദ്ധജലത്തിന്റെ അളവ് എത്ര ?