വിഷ്ണുകൃഷ്ണ ചിപളൂങ്കർ നിബന്തമാല എന്ന കൃതി ഏതു ഭാഷയിലാണ് രചിച്ചത് ?AബംഗാളിBമറാത്തിCഉർദുDഹിന്ദിAnswer: B. മറാത്തി Read Explanation: ഇന്ത്യൻ ദേശീയതയുടെ ആവിർഭാവത്തിന് വഴിതെളിച്ച പ്രധാന കൃതികളും,അവയുടെ രചയിതാക്കളും,ഭാഷയും : ഗോര ,ഗീതാഞ്ജലി - രവീന്ദ്രനാഥ ടാഗോർ - ബംഗാളി സേവാസദൻ,രംഗഭൂമി,ഗോദാൻ,പ്രേമാശ്രമം - പ്രേംചന്ദ് - ഹിന്ദി പാഞ്ചാലിശപഥം,കളിപ്പാട്ട്,കുയിൽ പാട്ട്,കണ്ണൻ പാട്ട് - സുബ്രഹ്മണ്യഭാരതി - തമിഴ് ഹയാത്ത്-ഇ-സാദി,ഹയാത്ത്-ഇ-ജവീദ് - അൽത്താഫ് ഹുസൈൻ ഹാലി - ഉർദു നിബന്തമാല - വിഷ്ണുകൃഷ്ണ ചിപളൂങ്കർ - മറാത്തി എന്റെ ഗുരുനാഥൻ,ബാപ്പുജി,ഇന്ത്യയുടെ കരച്ചിൽ - വള്ളത്തോൾ നാരായണമേനോൻ - മലയാളം Read more in App