വിസരണനിരക്ക് ഏറ്റവും കുറഞ്ഞ നിറം ?
Aവയലറ്റ്
Bനീല
Cമഞ്ഞ
Dചുവപ്പ്
Answer:
D. ചുവപ്പ്
Read Explanation:
- വിസരണം - ഒരു മാധ്യമത്തിലൂടെ പ്രകാശം കടന്നുപോകുമ്പോൾ അന്തരീക്ഷവായുവിലെ പൊടിപടലത്തിൽ തട്ടിയുണ്ടാകുന്ന ക്രമരഹിതവും ഭാഗികവുമായ ദിശാവ്യതിയാനം
- ഘടകവർണ്ണങ്ങളുടെ തരംഗദൈർഘ്യം കുറയുംതോറും വിസരണനിരക്ക് കൂടുന്നു
- വിസരണനിരക്ക് കൂടിയ നിറം - വയലറ്റ്
- വിസരണനിരക്ക് കുറഞ്ഞ നിറം - ചുവപ്പ്
- ഉദയാസ്തമയങ്ങളിൽ ചക്രവാളത്തിന്റെ ചുവപ്പ് നിറത്തിന് കാരണം - വിസരണം
- ആകാശത്തിന്റെ നീല നിറത്തിനും കടലിന്റെ നീല നിറത്തിനും കാരണം - വിസരണം
- ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയത് - ലോർഡ് റെയ് ലി
- കടലിന്റെ നീല നിറത്തിന് വിശദീകരണം നൽകിയത് - സി. വി . രാമൻ