App Logo

No.1 PSC Learning App

1M+ Downloads
വെള്ളത്തിനും ഗ്ലാസിനുമിടയിലുള്ള സമ്പർക്ക കോൺ ഏതാണ്?

Aന്യൂനകോൺ

Bബൃഹത് കോൺ

Cമട്ടകോൺ

Dഇവയൊന്നുമല്ല

Answer:

A. ന്യൂനകോൺ

Read Explanation:

  • ഒരു നേരിയ കുഴലിലൂടെയോ, സൂക്ഷ്മ സുഷിരങ്ങളിലൂടെയോ, ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ, താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ്, കേശികത്വം (Capillarity). '

  • ക്യാപില്ല' എന്ന ലാറ്റിൻ വാക്കിന്റെ അർഥം 'മുടി' എന്നാണ്.

  • അതുകൊണ്ടാണ് നേരിയ വണ്ണമുള്ള കുഴലുകളെ, ക്യാപിലറി കുഴലുകൾ എന്നു വിളിക്കുന്നത്.

  • വെള്ളത്തിനും ഗ്ലാസിനുമിടയിലുള്ള സമ്പർക്ക കോൺ ന്യൂനകോൺ ആണ്.


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് തരംഗ മെക്കാനിക്സിന്റെ ഒരു പോസ്റ്റുലേറ്റ്?
ബെർണോളിയുടെ സമവാക്യം ബാധകമായിരിക്കുന്നത് ഏതു തരം ദ്രാവകങ്ങൾക്കാണ്?
വളരെ താഴ്ന്ന താപനിലയിൽ ദ്രാവകങ്ങൾ ഭൂഗുരുത്വബലത്തിന് എതിരെ സഞ്ചരിക്കുന്ന പ്രതിഭാസമാണ് ?
Quantum theory was put forward by
അനിശ്ചിതത്വ തത്വം എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നത് ഏതിന്റെ സഹായത്താൽ ആണ് ?