വീടുകളിലും മറ്റുമുള്ള ഉപകരണങ്ങളിലോ സോക്കറ്റിലോ കറന്റ് എത്തുന്നുണ്ടോ എന്നു പരിശോധിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണംAസ്ക്രൂഡ്രൈവർBവൈദ്യുത ടെസ്റ്റർCസ്പാനർDസോൾഡറിങ് അയൺAnswer: B. വൈദ്യുത ടെസ്റ്റർ Read Explanation: വൈദ്യുത ടെസ്റ്റർ: വീടുകളിലും മറ്റുമുള്ള ഉപകരണങ്ങളിലോ സോക്കറ്റിലോ കറന്റ് എത്തുന്നുണ്ടോ എന്നു പരിശോധിക്കാൻ ഉപയോഗിക്കുന്നു. ഇവയിൽ ചിലത് സ്കൂഡ്രൈവറായും ഉപയോഗിക്കാം. കറന്റിന്റെ സാന്നിധ്യമുണ്ടെങ്കിൽ ടെസ്റ്ററിനുള്ളിലെ ബൾബ് പ്രകാശിക്കുന്നു Read more in App