Challenger App

No.1 PSC Learning App

1M+ Downloads
വീടുകളിലെ വൈദ്യുത വയറിംഗിന് സാധാരണയായി ഏത് തരം പ്രതിരോധക ബന്ധനമാണ് ഉപയോഗിക്കുന്നത്?

Aശ്രേണീബന്ധനം

Bമിശ്രബന്ധനം

Cചതുർബന്ധനം

Dസമാന്തര ബന്ധനം.

Answer:

D. സമാന്തര ബന്ധനം.

Read Explanation:

  • വീടുകളിലെ വൈദ്യുത ഉപകരണങ്ങൾ സമാന്തരമായി ബന്ധിപ്പിക്കുന്നു.

  • കാരണം, ഓരോ ഉപകരണത്തിനും ഒരേ വോൾട്ടേജ് ലഭിക്കണം, ഒരു ഉപകരണം പ്രവർത്തനരഹിതമായാൽ മറ്റുള്ളവയെ അത് ബാധിക്കരുത്.


Related Questions:

10µF, 20µF എന്നീ രണ്ട് കപ്പാസിറ്ററുകൾ ഒരു 12V ബാറ്ററിക്ക് സമാന്തരമായി (parallel) ഘടിപ്പിച്ചിരിക്കുന്നു. ഏത് പ്രസ്താവനയാണ് ശരി?
കപ്പാസിറ്റൻസിൻെറ ഡെമൻഷൻ M^xL^v T^z A^wആെണങ്കിൽ x+y+z+w കണക്കാക്കുക.
തന്നിരിക്കുന്നവയിൽ ചാർജിൻ്റെ SI യൂണിറ്റ് ഏത് ?
ഒരു 50µF കപ്പാസിറ്ററിൽ, അത് 200V പൊട്ടൻഷ്യൽ വ്യത്യാസത്തിലേക്ക് ചാർജ് ചെയ്യപ്പെടുമ്പോൾ എത്ര ഊർജ്ജം സംഭരിക്കപ്പെടുന്നു?
സെൽ സ്വിച്ച് ഓൺ ചെയ്യുമ്പോൾ ഇലക്ട്രോൺ പ്രവാഹം ഏത് ദിശയിലേക്കായിരിക്കും?