App Logo

No.1 PSC Learning App

1M+ Downloads
വീടുകളിലെ സാധാരണ ഫിലമെന്‍റ് ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന പദ്ധതി ?

Aനിലാവ്

Bവെളിച്ചം

Cഫിലമെന്റ് രഹിത കേരളം

Dഉജ്വല

Answer:

C. ഫിലമെന്റ് രഹിത കേരളം


Related Questions:

കേരളത്തിലെ വിദ്യാലയങ്ങളിൽ മിയവാക്കി രൂപത്തിൽ മിനിയേച്ചർ ഫോറസ്റ്റ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?
കടലിനെയും കടൽത്തീരത്തേയും പ്ലാസ്റ്റിക്ക് മുക്തമാക്കി സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനായി ആരംഭിച്ച "ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി നടപ്പിലാക്കുന്നത് ?
അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് എല്ലാ ബസ്സുകളിലും സൗജന്യ യാത്ര അനുവദിച്ച സംസ്ഥാനം ഏത് ?
കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്‌പ പദ്ധതി ഏത് ?
അനധികൃതമായി നഗരത്തിലെ നടപ്പാതകൾ കയ്യേറി വഴിയോര കച്ചവടം നടത്തുന്നവർക്കെതിരെയും അനധികൃത പാർക്കിങ് നടത്തുന്നവർക്കെതിരെയും ആരംഭിച്ച ഓപ്പറേഷൻ ഏത് ?