'വീണയിലെ കമ്പി 'ഏത് ചലനരീതിയാണ് ഉപയോഗപ്പെടുത്തുന്നത് ?AദോലനംBകമ്പനംCവർത്തുള ചലനംDഇതൊന്നുമല്ലAnswer: B. കമ്പനം Read Explanation: ശബ്ദം - ശ്രവണബോധം ഉളവാക്കുന്ന ഊർജരൂപം ശബ്ദം ഉണ്ടാകാൻ കാരണം - വസ്തുക്കളുടെ കമ്പനം ശബ്ദത്തെക്കുറിച്ചുള്ള പഠനം - അക്വസ്റ്റിക്സ് ആവൃത്തി - ഒരു സെക്കന്റിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം ശബ്ദത്തിന്റെ സവിശേഷതകൾ - ഉച്ചത , സ്ഥായി ,ഗുണം ഉച്ചത - ചെവിയുടെ ഡയഫ്രത്തിനുണ്ടാകുന്ന കമ്പനം സ്ഥായി - ശബ്ദത്തിന്റെ കൂർമത ശബ്ദത്തിന്റെ ആവൃത്തിയുടെ യൂണിറ്റ് - ഹെർട്സ് ശബ്ദത്തിന്റെ തീവ്രതയുടെ യൂണിറ്റ് - ഡെസിബെൽ ശബ്ദത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - ഓഡിയോമീറ്റർ Read more in App