App Logo

No.1 PSC Learning App

1M+ Downloads
വീനസിന്റെ പൂർത്തിയാവാത്ത ചിത്രം കണ്ടെത്തിയത് ഏത് ഗുഹയിലാണ് കണ്ടെത്തിയത് ?

Aഷോവെ

Bലസ്‌കോ

Cലൂറെ

Dഫിന്ഗൽസ്

Answer:

A. ഷോവെ

Read Explanation:

ഒരു കുട്ടിയുടെ കാൽപാടും പ്രാചീനമായ അടുപ്പിന്റെ അവശിഷ്ടവും ഷോവെ ഗുഹയിൽ കണ്ടെത്തിയിട്ടുണ്ട്.


Related Questions:

താമ്രശിലായുഗ കേന്ദ്രമായ ' മെഹർഗഡ്‌ ' എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
കാളകളുടെ വിശാലമായ മുറി (The great hall of bulls) ഏത് ഗുഹയിലാണ് കാണപ്പെടുന്നത് ?
താമ്രശിലായുഗ കേന്ദ്രമായ ' അഹാർ ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
' മനുഷ്യൻ സ്വയം നിർമിക്കുന്നു ' എന്ന പുസ്തകം രചിച്ചത് :
' കാളയുടെ വിശാലമായ മുറി ' ഏതു ഗുഹയിൽ കാണപ്പെടുന്നു ?