App Logo

No.1 PSC Learning App

1M+ Downloads
വീരരായൻ പണം എന്നത് ഏത് രാജാക്കന്മാരുടെ കാലഘട്ടത്തിൽ നിലനിന്നിരുന്ന നാണയമാണ്?

Aസാമൂതിരിമാർ

Bതിരുവിതാംകൂർ രാജാക്കന്മാർ

Cമൈസൂർ രാജാക്കന്മാർ

Dകൊച്ചി രാജാക്കന്മാർ

Answer:

A. സാമൂതിരിമാർ

Read Explanation:

കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരിമാരുടെ കാലത്ത് പ്രചാരത്തിലിരുന്ന നാണയമാണ് വീരരായൻ പണം.


Related Questions:

ശിലകൾ, ലോകത്തകിടുകൾ തുടങ്ങിയവയിലെ എഴുത്തുകളെ കുറിച്ചുള്ള പഠനം ഏതു പേരിൽ അറിയപ്പെടുന്നു
പ്രശസ്തമായ ചന്ദ്രഗിരി കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്?
കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട നിർമ്മിച്ച നൂറ്റാണ്ട് ഏതാണ്?
സി ഇ 9-10 നൂറ്റാണ്ടുകളിൽ ദക്ഷിണേന്ത്യയിലെ രാജവംശത്തിന്റെ കേന്ദ്രമായിരുന്ന സ്ഥലം ഏത്?
ജൈനമുന്നി രചിച്ച കുബളയെ മാല എന്ന കൃതിയിൽ വിഴിഞ്ഞത്തെ പരാമർശിച്ചിരിക്കുന്നത് ഏത് പേരിലാണ്?