കേരളത്തിലെ ഏറ്റവും വലിയ കോട്ട ഏത്?Aബേക്കൽ കോട്ടBഅഞ്ചുതെങ്ങ് കോട്ടCഅഴീക്കോട്ടDഇവയൊന്നുമല്ലAnswer: A. ബേക്കൽ കോട്ട Read Explanation: ഈ കോട്ടയ്ക്കുള്ളിൽ ആയുധപ്പുരകൾ, കടലിലേക്ക് തുറന്നിരിക്കുന്ന കിളിവാതിലുകൾ, കടൽവഴിവരുന്ന ശത്രുക്കളെ നേരിടാനുള്ള ഇടങ്ങൾ, രഹസ്യഭൂഗർഭ അറകൾ, ഒളിത്താവളങ്ങൾ, ജലസംഭരണി എന്നിവയുണ്ട്.Read more in App