App Logo

No.1 PSC Learning App

1M+ Downloads
വൃക്കയിൽ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്ന ഹോർമോൺ ഏത് ?

Aസൊമാറ്റോട്രോപ്പിൻ

Bഗൊണാഡോ ട്രോപിക് ഹോർമോൺ (GTH)

Cആന്‍റി ഡെയൂററ്റിക് ഹോര്‍മോണ്‍ (ADH)

Dഓക്സിടോസിൻ

Answer:

C. ആന്‍റി ഡെയൂററ്റിക് ഹോര്‍മോണ്‍ (ADH)


Related Questions:

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്ന ശരീര ഭാഗമേത് ?
T ലിംഫോസൈറ്റുകളുടെ പാകപ്പെടലും പ്രവർത്തനവും നിയന്ത്രിക്കുന്ന ഹോർമോൺ ?
മുലപ്പാൽ ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ ഏത് ?
വിത്തുകൾ മുളക്കാൻ സഹായിക്കുന്ന ഹോർമോൺ ഏത് ?
തൈറോക്സിൻ്റെ കുറവ് മൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം :