Challenger App

No.1 PSC Learning App

1M+ Downloads
വൃത്താകൃതിയിലുള്ള ഒരു കളി സ്ഥലത്തിന്റെ വ്യാസം 49 മീറ്റർ ആണ് . മീറ്ററിന് 40 പൈസ നിരക്കിൽ കളി സ്ഥലത്തിന് ചുറ്റും വേലി കെട്ടുന്നതിന്റെ ചെലവ് എത്ര രൂപയാണ് ?

A61.60 രൂപ

B62.30 രൂപ

C65.10 രൂപ

Dഇവയൊന്നുമല്ല

Answer:

A. 61.60 രൂപ

Read Explanation:

വ്യാസം = 2r = 49 ചുറ്റളവ് = 2∏r = 22/7 x 49 = 154m 154 x 40 = 6160 / 100 = 61.60 രൂപ


Related Questions:

12% കിഴിവ് ലഭിച്ച ശേഷം ഒരാൾ 330 രൂപയ്ക്ക് ഒരു സൈക്കിൾ വാങ്ങുന്നു . എങ്കിൽ സൈക്കിളിന്റെ അടയാളപ്പെടുത്തിയ വില എത്രയാണ് ?
5 മണി മുതൽ 6 മണി വരെയുള്ള സമയങ്ങളിൽ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും എതിർദിശയിൽ നേർരേഖയിൽ വരുന്നത് എപ്പോഴാണ്?
2597 - ? = 997.
In aid of charity, every student in a class contributes as many rupees as the number of students in that class. With the additional contribution of R.s 2 by one student only, the total collection is R.s 443. Then how many students are there in the class ?
രാമു കിലോഗ്രാമിന് 32 രൂപ വിലയുള്ള 5 കിലോഗ്രാം അരിയും 45 രൂപയ്ക്ക് ഒരു കിലോഗ്രാം പഞ്ചസാരയും 98 രൂപയ്ക്ക് വെളിച്ചെണ്ണയും വാങ്ങി. 500 രൂപ കൊടുത്താൽ രാമുവിന് എത്ര രൂപ തിരിച്ചു കിട്ടും ?