• വെബ് പേജുകൾ സെർച്ച് ചെയ്യുന്നതിനും വെബ് പേജിലെ വിവരങ്ങൾ ലഭ്യമാക്കുന്നതിനും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് വെബ് ബ്രൗസർ
• വെബ് ബ്രൗസറുകൾക്ക് ഉദാഹരണം - ഇൻറ്റർനെറ്റ് എക്സ്പ്ലോറർ, മോസില്ല ഫയർഫോക്‌സ്, ഒപ്പേറ, ഗൂഗിൾ ക്രോം, സഫാരി, എപിക്, നെറ്റ്‌സ്‌കേപ് നാവിഗേറ്റർ, എഡ്‌ജ്