Challenger App

No.1 PSC Learning App

1M+ Downloads
വെബ് ബ്രൗസർ ആയ ക്രോമിൽ കൊണ്ടുവന്ന നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ ലാർജ് ലാംഗ്വേജ് മോഡൽ

Aജെമിനി

Bനാനോ

Cബാർഡ്

Dലാമ്ഡ

Answer:

A. ജെമിനി

Read Explanation:

  • വെബ് ബ്രൗസർ ആയ ക്രോമിൽ കൊണ്ടുവന്ന നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ ലാർജ് ലാംഗ്വേജ് മോഡൽ - ജെമിനി (Gemini )

  • യു‌സർമാർക്ക് ബ്രൗസറിൽ നേരിട്ട് ആവശ്യങ്ങൾ നൽകി ചാറ്റ് ചെയ്യാനും സഹായങ്ങൾ നേടാനും ഈ മോഡൽ ഉപയോഗിക്കാൻ കഴിയും‌.

  • Gemini മെഷീൻ ലേണിങ് അടിസ്ഥാനമാക്കിയുള്ള ഡിസൈൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ലാർജ് ലാംഗ്വേജ് മോഡൽ ആണ്‌.

  • Gmail, Google Search, Docs, Sheets തുടങ്ങി Chrome സഹിതം വിവിധ Google സേവനങ്ങളിലും Gemini ഇന്റഗ്രേറ്റ് ചെയ്‌തിട്ടുണ്ട്‌.


Related Questions:

താഴെ പറയുന്നവയിൽ ഏതു പ്ലാറ്റ്ഫോം ആണ് വീഡിയോ കോൺഫറൻസിനു ഉപയോഗിക്കുന്നത്?

(i) മൈക്രോസോഫ്റ്റ് ടിംസ്

(ii) ഗൂഗിൾ മീറ്റ്

(iii) സൂം

iv) ഗൂഗിൾ ക്ലൌഡ്

ഒരു വ്യക്തിയുടെ ഫോൺ നഷ്ടപ്പെട്ടാൽ, അത് പുതിയ സിം ഉപയോഗിച്ച് മറ്റൊരാൾ ഉപയോഗി ക്കുന്നു. ഫോൺ തിരിച്ചറിയാൻ ഏറ്റവും ഉപകാരപ്രദമായ നമ്പർ ഏതാണ് ?
PDF-ൻറെ പൂർണ്ണരൂപം
വേൾഡ് വൈഡ് വെബ്ബിൻ്റെ ഉപജ്ഞാമാവ് ആര്?
താഴെപ്പറയുന്നവയിൽ ഏതാണ് സാധ്യതയുള്ള ഡിജിറ്റൽ തെളിവ് വ്യക്തമാക്കുന്നത് ?