App Logo

No.1 PSC Learning App

1M+ Downloads
വെറുതെ പേടിപ്പിക്കുക എന്നതിന് സമാനമായ ശൈലി ഏത് ?

Aഇലയിട്ട് ചവിട്ടുക

Bഇരുട്ടടി

Cഒന്നും രണ്ടും പറയുക

Dഉമ്മാക്കി കാട്ടുക

Answer:

D. ഉമ്മാക്കി കാട്ടുക

Read Explanation:

വെറുതെ പേടിപ്പിക്കുക=ഉമ്മാക്കി കാട്ടുക


Related Questions:

അദ്രി എന്ന വാക്കിന്റെ അർത്ഥം ?
'ഫലേച്ഛ കൂടാതെ' എന്നർത്ഥം വരുന്ന പദം ഏത് ?
പ്രസാദം - പ്രാസാദം എന്നീ പദങ്ങളുടെ അർത്ഥം വരുന്നവ ഏതാണ് ?
'Silence is golden' - ശരിയായ പദം കണ്ടെത്തുക :
അഭിവചനം എന്നാൽ :