അഭിവചനം എന്നാൽ :AസംബോധനBകേട്ടെഴുത്ത്Cകേട്ടുകേളിDഅഭിമുഖംAnswer: A. സംബോധന Read Explanation: അഭിവചനം എന്നാൽ - സംബോധനഏതെങ്കിലും പ്രത്യേക വ്യക്തിക്കുവേണ്ടി നാടക പുസ്തകങ്ങളില്‍ ഉപയോഗിക്കുന്ന വിളി.ഉദാഹരണം : നാടകങ്ങളില്‍ ബ്രാഹ്മണരെ ആര്യ എന്നു വിളിക്കുന്നതും ക്ഷത്രിയരെ മഹാരാജാവ് എന്നു വിളിക്കുന്നതും സംബോധനയാണ്. Read more in App