App Logo

No.1 PSC Learning App

1M+ Downloads
വെസ്റ്റ് വിൻഡ് ഡ്രിഫ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന സമുദ്രജല പ്രവാഹം ഏതാണ് ?

Aവെസ്റ്റ് ഓസ്‌ട്രേലിയൻ കറന്റ്

Bഫാൾക്ക്ലാൻഡ് കറന്റ്

Cഅന്റാർട്ടിക് സർക്കംപോളാർ സട്രീം

Dനോർത്ത് ഇക്വറ്റോറിയൽ കറന്റ്

Answer:

C. അന്റാർട്ടിക് സർക്കംപോളാർ സട്രീം


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ ജോഡിയേത്?

  1. ട്രോപോസ്ഫിയർ - കാലാവസ്ഥ പ്രതിഭാസങ്ങൾ
  2. അയണോസ്ഫിയർ - റേഡിയോതരംഗങ്ങൾ
  3. സ്ട്രാറ്റോസ്ഫിയർ - അറോറ
  4. മിസോസ്ഫിയർ - ഓസോൺ പാളി
    2024 ജനുവരിയിൽ "ബെലാൽ" ചുഴലിക്കാറ്റ് ഏത് രാജ്യത്താണ് നാശനഷ്ടം ഉണ്ടാക്കിയത് ?
    വാട്ടർ ഷെഡുകളെ അവയുടെ വലുപ്പം, ഡ്രൈനേജ്, ഭൂവിനിയോഗരീതി എന്നിവയുടെ അടിസ്ഥാനത്തിൽ എത്ര തരം തിരിച്ചിരിക്കുന്നു ?

    താഴെ തന്നിരിക്കുന്ന രണ്ട് പ്രസ്താവനകളെ സംബന്ധിച്ച് ശരിയായ ഓപ്ഷൻ ഏത്?

    1. ഭൗമോപരിതലത്തിൽ എല്ലായിടത്തും ഗ്രാവിറ്റി മൂലമുള്ള ത്വരണം ഒരു പോലെയാണ്.
    2. ഒരു വസ്തുവിന്റെ ഭാരം ഭൂമധ്യരേഖാ പ്രദേശത്ത് ഉള്ളതിനേക്കാൾ കൂടുതലാണ് ധ്രുവപ്രദേശത്ത്.

      ഇവയിൽ ഫെൽസ്പാർ (Feldspar) ധാതുവിന്റെ സവിശേഷതകൾ ഏതെല്ലാമാണ് ?

      1. ഇളംക്രീം, സാൽമൺ പിങ്ക് എന്നീ നിറങ്ങളിൽ കാണപ്പെടുന്നു.
      2. സിലിക്കണും,ഓക്സിജനും ചേർന്ന സംയുക്തമായി കാണപ്പെടുന്നു
      3. ഗ്ലാസ്,സെറാമിക് എന്നിവയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നു