Challenger App

No.1 PSC Learning App

1M+ Downloads
'വേദവിഹാരം' ആരുടെ മഹാകാവ്യമാണ് ?

Aകെ. വി. സൈമൺ

Bപി. എം. ദേവസ്യ

Cകട്ടക്കയം ചെറിയാൻമാപ്പിള

Dകുഞ്ഞിക്കുട്ടൻ തമ്പുരാൻ

Answer:

A. കെ. വി. സൈമൺ

Read Explanation:

  • ക്രൈസ്‌തവ മഹാഭാരതം എന്നറിയപ്പെടുന്ന മഹാകാവ്യം - വേദവിഹാരം

  • വേദവിഹാരത്തിന് അവതാരിക എഴുതിയത് - ഉള്ളൂർ

  • 'കേരളം' എന്ന അപൂർണ്ണ മഹാകാവ്യത്തിൻ്റെ രചയിതാവ് - കുഞ്ഞിക്കുട്ടൻ തമ്പുരാൻ

  • ശ്രീയേശുവിജയം - കട്ടക്കയം ചെറിയാൻമാപ്പിള


Related Questions:

മലയാള മാസങ്ങളിലെ പ്രകൃതിവിലാസങ്ങളെ വർണ്ണിച്ചുകൊണ്ട് രചിക്കപ്പെട്ട മഹാ കാവ്യം ?
തിരുനിഴൽമാല കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത് ?
കിളിയെക്കൊണ്ട് പാടാത്ത കിളിപ്പാട്ട് ?
വള്ളത്തോൾ കവിത ഒരു പഠനം എന്ന പഠനഗ്രന്ഥം എഴുതിയത് ?
ബാലാമണിയമ്മയെക്കുറിച്ച് മകൾ നാലപ്പാട്ട് സുലോചന എഴുതിയ കൃതി ?