Challenger App

No.1 PSC Learning App

1M+ Downloads
വേരുകൾ മണ്ണിൽ നിന്ന് ജലം വലിച്ചെടുക്കുന്നത് എന്തിനുദാഹരണമാണ് ?

Aശ്യാനബലം

Bപ്രതലബലം

Cകേശികത്വം

Dപ്ലവക്ഷമബലം

Answer:

C. കേശികത്വം

Read Explanation:

  കേശികത്വം 

  • സൂക്ഷ്മസുഷിരങ്ങളിലൂടെ ഭൂഗുരുത്വാകർഷണ ബലത്തെ മറികടന്ന് ദ്രാവകങ്ങൾക്ക് ഉയരാനുള്ള കഴിവ് 
  • ഉദാ :
    • വേരുകൾ മണ്ണിൽ നിന്ന് ജലം വലിച്ചെടുക്കുന്നത് 
    • വിളക്ക് തിരിയിൽ എണ്ണ മുകളിലേക്ക് കയറുന്നത് 
    • ബ്ലാക്ക് ബോർഡ് മഷി ആഗിരണം ചെയ്യുന്നത് 
    • ഒപ്പു കടലാസ് ജലം വലിച്ചെടുക്കുന്നത് 
    • ചുമരുകളിൽ മഴക്കാലത്ത് നനവ് പടരുന്നത് 
  • കേശിക താഴ്ച കാണിക്കുന്ന ദ്രാവകം - മെർക്കുറി 
  • ഭൂമിയുടെ ഗുരുത്വാകർഷണത്തിന് എതിരായി ജലം മുകളിലേക്ക് ഉയർന്നു നിൽക്കുന്നത്തിന്റെ കാരണം - കേശിക ഉയർച്ച 

Related Questions:

A device used for converting AC into DC is called
1000 N ഭാരമുള്ള ഒരു വസ്തു ജലത്തിൽ താഴ്ന്നുപോകുന്നു. കവിഞ്ഞൊഴുകിയ ജലത്തിന്റെ ഭാരം 250 N ആയാൽ വസ്തുവിന്റെ ജലത്തിലെ ഭാരമെത്രയായിരിക്കും?
താഴെ പറയുന്നവയിൽ ഏതാണ് പ്രകാശത്തിന്റെ അപവർത്തനത്തിന് കാരണമാകുന്നത്?
അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ ശ്രവണപരിധി എത്രയാണ്?
മഴത്തുള്ളികളുടെ ഗോളാകൃതിയ്ക്കു കാരണമായ ബലം