App Logo

No.1 PSC Learning App

1M+ Downloads
"വേല ചെയ്താൽ കൂലി വേണം" ഈ മുദ്രാവാക്യം ഉയർത്തിയത് ?

Aസ്വാമി വിവേകാനന്ദൻ

Bശ്രീനാരായണഗുരു

Cമന്നത്തു പത്മനാഭൻ

Dവൈകുണ്ഠ സ്വാമികൾ

Answer:

D. വൈകുണ്ഠ സ്വാമികൾ

Read Explanation:

അയ്യാ വചനങ്ങൾ:

  • വേല ചെയ്താൽ കൂലി കിട്ടണം
  • എല്ലാ മനുഷ്യരിലും ദൈവം വിളങ്ങുന്നു
  • ഒൻറേ ജാതി, ഒൻറേ മതം, ഒൻറേ കുലം, ഒൻറേ അരശ്, ഒൻറേ നീതി. 
  • വൈകുണ്ഠ സ്വാമികളുടെ കൃതികൾ താളിയോലയിൽ ആക്കി ചിട്ടപ്പെടുത്തിയ ശിഷ്യൻ - ഹരി ഗോപാലൻ (സഹദേവൻ). 
  • അയ്യാ വൈകുണ്ഠ സ്വാമികളുടെ ജയിൽ മോചിതനാകാൻ പരിശ്രമിച്ച സാമൂഹിക പരിഷ്കർത്താവ് -  തൈക്കാട് അയ്യ. 
  • വൈകുണ്ഠ സ്വാമികളുടെ തപസ്സ് അറിയപ്പെട്ടിരുന്നത് - യുഗ തപസ്സ്. 
  • അയ്യാ വൈകുണ്ഠ സ്വാമികളുടെ ജീവിതം പശ്ചാത്തലമാക്കിയ തമിഴ് ചിത്രം - അയ്യാവഴി. 

Related Questions:

പുലയരാജ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ആര്?
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
കേരള ഗാന്ധി എന്ന് അറിയപ്പെടുന്നത്
Who is also known as 'periyor' ?
സവർണ്ണ ജാഥ സംഘടിപ്പിച്ച സാമൂഹിക പരിഷ്കർത്താവ് :