App Logo

No.1 PSC Learning App

1M+ Downloads
മരണം സംഭവിപ്പിക്കുകയോ കഠിനമായി ദേഹോപദ്രവം ഏൽപ്പിക്കാനുള്ള ശ്രമത്തോട് കൂടിയ കവർച്ച / കൂട്ടായ്മ കവർച്ചയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

Aസെക്ഷൻ 314

Bസെക്ഷൻ 313

Cസെക്ഷൻ 312

Dസെക്ഷൻ 311

Answer:

D. സെക്ഷൻ 311

Read Explanation:

സെക്ഷൻ 311 - മരണം സംഭവിക്കുകയോ കഠിനമായി ദേഹോപദ്രവം ഏൽപ്പിക്കാനുള്ള ശ്രമത്തോട് കൂടിയ കവർച്ച / കൂട്ടായ്മ കവർച്ച

  • കവർച്ച നടത്തുന്നതിനിടയിൽ ഏതെങ്കിലും മാരകായുധം ഉപയോഗിച്ചോ അല്ലാതെയോ ഏതെങ്കിലും വ്യക്തിക്ക് കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുകയോ മരണത്തിനിടയാക്കുകയോ ചെയ്യുന്നത്

  • ശിക്ഷ - 7 വർഷത്തിൽ കുറയാത്ത കഠിനതടവ്


Related Questions:

(Offence) കുറ്റം എന്നതിൻ്റെ (BNS) അനുസരിച്ചുള്ള അർത്ഥം?
തീവ്രവാദ പ്രവർത്തനത്തെ കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
സ്വത്ത് തട്ടിയെടുക്കുന്നതിനോ നിയമവിരുദ്ധമായ ഒരു പ്രവൃത്തിയിൽ ഏർപ്പെടുന്നതിനോ വേണ്ടി ഉപദ്രവിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
കുറ്റകരമായ വിശ്വാസലംഘനത്തെപ്പറ്റി പറയുന്ന BNS സെക്ഷൻ ഏത് ?

BNS ലെ സെക്ഷൻ 308(5)പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഏതെങ്കിലും വ്യക്തിക്ക് മരണം സംഭവിപ്പി ക്കുകയോ, കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അപഹരണം നടത്തുന്നത്.
  2. ശിക്ഷ : 10 വർഷം വരെ തടവ് ശിക്ഷയും, പിഴയും.