Challenger App

No.1 PSC Learning App

1M+ Downloads
മുംബൈ ഷണ്മുഖാനന്ദ ഫൈൻ ആർട്സ് ആൻഡ് സംഗീത സഭയുടെ 2025 ലെ സംഗീത കലാവിഭൂഷൺ പുരസ്‌കാരത്തിനു അർഹനായ മലയാളി ?

Aടി.വി. ഗോപാലകൃഷ്ണൻ

Bഎം.ജി. ശ്രീകുമാർ

Cതിരുവിഴ ജയശങ്കർ

Dഅമ്പലപ്പുഴ രാമചന്ദ്രൻ

Answer:

C. തിരുവിഴ ജയശങ്കർ

Read Explanation:

• പ്രശസ്ത നാഗസ്വര വിദ്വാൻ

• പുരസ്‌കാര തുക -2.5 ലക്ഷം രൂപ


Related Questions:

2023ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരത്തിന് അർഹനായത്
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്‌കാരം നേടിയ നഗരസഭ ?
2025 ലെ "പഞ്ചായത്ത് ക്ഷമതാ നിർമാൺ സർവോത്തം സൻസ്ഥാൻ" പുരസ്‌കാരം നേടിയ കേരളത്തിലെ ഏജൻസി ?
2025 ലെ പി.കേശവദേവ് സ്മാരക ട്രസ്റ്റിന്റെ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?
2023 ലെ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം ലഭിച്ചത് ?