App Logo

No.1 PSC Learning App

1M+ Downloads
വേൾഡ് വൈഡ് വെബ് ഫൗണ്ടേഷന്റെ ആസ്ഥാനം ?

Aകാലിഫോർണിയ

Bജനീവ

Cവാഷിംഗ്‌ടൺ

Dന്യൂയോർക്ക്

Answer:

C. വാഷിംഗ്‌ടൺ

Read Explanation:

വേൾഡ് വൈഡ് വെബിന്റെ ഉപജ്ഞാതാവായ ടിം ബെർണേഴ്‌സ് ലീയും റോസ്മേരി ലീത്തും ചേർന്നാണ് വേൾഡ് വൈഡ് വെബ് ഫൗണ്ടേഷൻ സ്ഥാപിച്ചത്.


Related Questions:

വെബ് ബ്രൗസറിന് ഉദാഹരണം അല്ലാത്തത് ഏത് ?
ഒരു ലാൻ (LAN) ഇന്റർനെറ്റുമായി ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം :
Computer and internet usage in the area of market known as:
A computer on the internet can be identified by using ?
The connection established in TCP is done by which mechanism?