വൈകാരിക ബുദ്ധിയെകുറിച്ച് ആദ്യമായി ആശയങ്ങൾ പങ്കുവച്ചത് ?Aഡാനിയല്‍ ഗോള്‍മാന്‍Bപ്ലാറ്റോ, അരിസ്റ്റോട്ടിൽCപീറ്റർ സലോവി, ജോൺ മേയർDഇവരാരുമല്ലAnswer: C. പീറ്റർ സലോവി, ജോൺ മേയർ Read Explanation: പീറ്റർ സലോവി, ജോൺ മേയർ: പീറ്റർ സലോവി, ജോൺ മേയർ തുടങ്ങിയവർ, 1990-ൽ വൈകാരിക ബുദ്ധിയെകുറിച്ച് ആദ്യമായി ആശയങ്ങൾ പങ്കുവച്ചു. ഡാനിയൽ ഗോൾമാൻ: ഡാനിയൽ ഗോൾമാൻ, 1995 ൽ "Emotional Intelligence" എന്ന പ്രശസ്തമായ പുസ്തകം പ്രസിധീകരിച്ചു. ഇതിലൂടെ, ജീവിത വിജയത്തെ സ്വാധീനിക്കുന്ന നിർണായക ഘടകം എന്ന നിലയിൽ, വൈകാരിക ബുദ്ധിക്കുള്ള സ്വീകാര്യത വർദ്ധിച്ചു. Read more in App