App Logo

No.1 PSC Learning App

1M+ Downloads
വൈകീട്ട് 5 :00 മണിയ്ക്ക് ഒരു പോസ്റ്റിന് അഭിമുഖമായി നിൽക്കുന്ന ഒരാളുടെ നിഴൽ അയാളുടെ ഇടതുവശാണെങ്കിൽ അയാൾ ഏത് ദിക്കിലേയ്ക്കാണ് നോക്കി നിൽക്കുന്നത്?

Aകിഴക്ക്

Bതെക്ക്

Cപടിഞ്ഞാറ്

Dവടക്ക്

Answer:

B. തെക്ക്

Read Explanation:

12 മണി മുതൽ. (ഉച്ച) സൂര്യാസ്തമയം വരെ ഒരു വസ്തുവിൻ്റെ നിഴൽ എപ്പോഴും കിഴക്ക് ആയിരിക്കും. അയാളുടെ ഇടതുവശത്തു നിഴൽ വരണമെങ്കിൽ അയാൾ തെക്കു ദിശയിലേക്കു നോക്കി ആണ് നില്കുന്നത്


Related Questions:

In the following question, select the related number from the given alternatives. 83 : 25 : : 29 : ?
Select the option that is related to the third letter-cluster in the same way as the second letter-cluster is related to the first letter-cluster. ZODIAC : DOZCAI :: MISTER : ?
In the following question, select the related number from the given alternatives. 59 : 45 :: 63 : ?
In the following question, select the related number from the given alternatives. 2 : 10 : : 8 : ?
In the following question choose the set of numbers from the four alternative sets that is similar to the given set. Given set: (39, 28, 19)