App Logo

No.1 PSC Learning App

1M+ Downloads
വൈകീട്ട് 5 മണിക്ക് ഒരു പോസ്റ്റിന് അഭിമുഖമായി നിൽക്കുന്ന ഒരാളുടെ നിഴൽ അയാളുടെ ഇടതു വശത്താണെങ്കിൽ അയാൾ ഏത് ദിക്കിലേക്കാണ് നോക്കി നിൽക്കുന്നത് ?

Aകിഴക്ക്

Bതെക്ക്

Cപടിഞ്ഞാറ്

Dവടക്ക്

Answer:

B. തെക്ക്

Read Explanation:

നിഴൽ ഇടതുവശത്തായതിനാൽ അയാളുടെ വലതുവശം പടിഞ്ഞാറും, ഇടതുവശം കിഴക്കുമാണ്. അതു കൊണ്ട് അയാൾ നോക്കിനിൽക്കുന്നത് തെക്കോട്ടാണ്.


Related Questions:

തോമസ് തന്റെ ബോട്ട് 40 കി.മീ. വടക്കോട്ടും പിന്നീട് 40 കി.മീ. പടിഞ്ഞാറോട്ടും ഓടിച്ചു. ഇപ്പോൾ പുറപ്പെട്ട സ്ഥലത്ത് നിന്നും എത്ര ദൂരെയാണ് ബോട്ട് നിൽക്കുന്നത്?
Facing towards south, Ram started walking and turned left after walking 30 m. He walked 25 m and turned left and walked 30 m. How far and in which direction is he from his starting position?
From point X, a girl walks 70 m towards the north. Then she takes a left turn and walks 150m. Then she takes a left turn and walks 70 m. Then, she takes another left turn and walks 90m. She then takes a right turn and walks 100m. Finally, she takes a left turn and walks 60m to reach point Z. How far and in which direction is point Z from point X?
ആശ 3 കിലോമീറ്റർ തെക്കോട്ട് നടന്ന് വലത്തേക്ക് തിരിഞ്ഞ് 2 കിലോമീറ്റർ നടക്കുന്നു. അവൾ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 3 കിലോമീറ്റർ നടന്ന് ഇടത്തേക്ക് തിരിഞ്ഞ് നേരെ നടക്കാൻ തുടങ്ങുന്നു. അവൾ ഇപ്പോൾ ഏത് ദിശയിലാണ് നടക്കുന്നത്?
രവി വടക്കോട്ട് 9 കിലോമീറ്റർ നടക്കുന്നു. അവിടെ നിന്ന് തെക്കോട്ട് 5 കിലോമീറ്റർ നടന്നു. പിന്നെ അവൻ കിഴക്കോട്ട് 3 കിലോമീറ്റർ നടക്കുന്നു. അവന്റെ ആരംഭ പോയിന്റുമായി ബന്ധപ്പെട്ട് അവൻ എത്ര അകലെയാണ്, ഏത് ദിശയിലാണ്?