App Logo

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത തമിഴ്നാട്ടിലെ നേതാവ്?

Aഇ വി രാമസ്വാമി നായ്ക്കർ

Bജി രാമചന്ദ്രൻ

Cസി എൻ അണ്ണാദുരൈ

Dഎം ജി രാമചന്ദ്രൻ

Answer:

A. ഇ വി രാമസ്വാമി നായ്ക്കർ

Read Explanation:

- പെരിയോർ എന്നാണ് ഇദ്ദേഹത്തിന്റെ അപരനാമം. - വൈക്കം പട്ടണത്തിൽ ഇദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്


Related Questions:

ചട്ടമ്പിസ്വാമികളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. 1892 ൽ സ്വാമി വിവേകാനന്ദൻ ചട്ടമ്പിസ്വാമികളെ സന്ദർശിച്ചു
  2. ചട്ടമ്പിസ്വാമികൾ രചിച്ച നവമഞ്ചരി ശ്രീനാരായണഗുരുവിന് സമർപ്പിച്ചു
  3. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ എന്നിവരുടെ ഗുരുവായിരുന്നു തൈക്കാട് അയ്യ ഗുരു
    ജാതി ഒന്ന്, മതം ഒന്ന് ,കുലം ഒന്ന് , ദൈവം ഒന്ന് എന്ന സന്ദേശം നൽകിയത് ആര്?
    യോഗക്ഷേമസഭയുടെ യുവജനവിഭാഗം അധ്യക്ഷയായ ആദ്യ വനിത?

    ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

    1. നിരീശ്വരവാദികളുടെ പോപ്പ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് - അബ്രഹാം മൽപ്പാൻ 
    2. പുലയഗീതങ്ങളുടെ പ്രവാചകൻ - കുറുമ്പൻ ദൈവത്താൻ 
    3. ഉത്തര കേരളത്തിന്റെ പാടുന്ന പടവാൾ എന്നറിയപ്പെടുന്നത് - സുബ്രഹ്മണ്യൻ തിരുമുമ്പ് 
      പട്ടിണിജാഥ നയിച്ച് മദ്രാസിലെത്തിയ എ.കെ.ഗോപാലനൊപ്പം ഒരു വർഷം തടവിന് ശിക്ഷിക്കപ്പെട്ടത് ?