Aആല്‍ബര്‍ട്ട് ബന്ദുര
Bകാതറിന് ബ്രിഡ്ജസ്
Cഇവാന് പാവ്ലോവ്
Dവില്യം വൂണ്ട്.
Answer:
B. കാതറിന് ബ്രിഡ്ജസ്
Read Explanation:
കാതറിന് ബ്രിഡ്ജസ്
കാതറിന് ബ്രിഡ്ജസ് ഓരോ പ്രായഘട്ടത്തിലുമുളള കുട്ടികളുടെ വൈകാരികാവസ്ഥ ചാര്‍ട്ട് രൂപത്തിലാക്കി.
• നവ ജാത ശിശുക്കള്‍ - സംത്രാസം ( ഇളക്കം )
• 3 മാസം - അസ്വാസ്ഥ്യം, ഉല്ലാസം
• 6 മാസം - ദേഷ്യം, വെറുപ്പ്, ഭയം
• 12 മാസം - സ്നേഹം,പ്രിയം,പ്രഹര്‍ഷം
• 18 മാസം - അസൂയ, സ്നേഹം , വാത്സല്യം
• 24 മാസം - ആനന്ദം
രണ്ടു ധാരയായി വൈകാരിക വികാസം നടക്കുന്നത് നോക്കുക. സന്തോഷകരമായ വികാരങ്ങളുടെ ധാരയും അതിനെതിരേയുളളവയും ഇങ്ങനെ ചാര്‍ട്ട് രൂപത്തില്‍ അവതരിപ്പിച്ചതിനാല്‍ ബ്രിഡ്ജസ് ചാര്‍ട്ട് എന്നു വിളിക്കുന്നു.