Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുത മണ്ഡലത്തിന്റെ പോസിറ്റീവ് വശത്തേക്ക് ചായുന്ന റേഡിയോ ആക്ട‌ീവ് വികിരണമാണ്.

Aആൽഫാകണങ്ങൾ

Bബീറ്റാകണങ്ങൾ

Cആൻ്റിന്യൂടിനോ

Dഗാമാകിരണങ്ങൾ

Answer:

B. ബീറ്റാകണങ്ങൾ

Read Explanation:

  • B - വികിരണങ്ങൾ

    നെഗറ്റീവ് ചാർജ്ജുള്ള വികിരണങ്ങൾ -

    ബീറ്റാകിരണങ്ങൾ.

  • ബീറ്റാകണം ഉൽസർജിക്കുമ്പോൾ,

* മൂലകത്തിന്റെ അറ്റോമിക നമ്പർ ഒന്നു കൂടുന്നു.

* മൂലകത്തിന്റെ മാസ് നമ്പറിൽ വ്യത്യാസം വരുന്നില്ല.

  • റേഡിയോ ആക്ടീവ് വികിരണങ്ങളിൽ അതിവേഗം സഞ്ചരിക്കുന്നത് ബീറ്റാകണങ്ങളാണ്.

  • B ഉൽസർജനം നടക്കുമ്പോൾ, ന്യൂട്രോൺ ഒരു പ്രോട്ടോണും ഇലക്ട്രോണുമായിത്തീരുന്നു.


Related Questions:

ഹീലിയം ന്യൂക്ലിയസിന് സമാനമായ റേഡിയോആക്ടീവ് വികിരണം ഏതാണ്?
വൈദ്യുത മണ്‌ഡലത്തിലോ കാന്തിക മണ്‌ഡ ത്തിലോ സ്വാധീനിക്കപ്പെടാത്ത റേഡിയോ ആക്‌ടീവ് വികിരണമാണ് ?
Half life of a radio active sam ple is 365 days. Its mean life is then ?
താഴെ പറയുന്നവയിൽ ഏതാണ് ട്രാൻസ്മ്യൂട്ടേഷന്റെ ഒരു ഉപയോഗം?
ആറ്റം ബോംബിൻ്റെ നിർമ്മാണത്തിൽ പ്രയോജനപ്പെടു ത്തിയിരിക്കുന്നത് ?