വൈദ്യുതി ചാലകമല്ലാത്ത രണ്ട് വസ്തുക്കൾ തമ്മിൽ ഉരസുന്നതിന്റെ ഫലമായി ഉണ്ടാകുന്ന വൈദ്യുതി ഏതാണ് ?Aഎഡ്ഡി കറന്റ്Bബാക്ക് EMFCസ്റ്റാറ്റിക് ഇലക്ട്രിസിറ്റിDആൾട്ടർനേറ്റിങ് കറന്റ്Answer: C. സ്റ്റാറ്റിക് ഇലക്ട്രിസിറ്റി Read Explanation: • ആൾട്ടർനേറ്റിംഗ് കറൻറ് - ക്രമമായ ഇടവേളകളിൽ ദിശ മാറിക്കൊണ്ടിരിക്കുന്ന വൈദ്യുതി • ഡയറക്ട് കറൻറ് - തുടർച്ചയായി ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതിRead more in App