App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിനുള്ളിൽ രാസപ്രവർത്തനഫലമായി ചൂടുണ്ടാകുകയും ക്രമേണ ചൂട് വർധിച്ച് വസ്തു സ്വയം കത്തുകയും ചെയ്യുന്ന പ്രതിഭാസം അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?

Aതാപധാരിത

Bസ്വതസിദ്ധമായ ജ്വലനം

Cദ്രവണാങ്കം

Dഉത്പതനം

Answer:

B. സ്വതസിദ്ധമായ ജ്വലനം

Read Explanation:

• നനവുള്ള വൈക്കോൽ കൂട്ടിയിട്ടിരുന്നാൽ സ്വയം കത്തുന്നത് സ്വതസിദ്ധമായ ജ്വലനത്തിന് ഉദാഹരണമാണ്


Related Questions:

കേരള പോലീസിന്റെ അടിയന്തിര സഹായത്തിനുള്ള ടോൾ ഫ്രീ നമ്പർ ?
ജ്വലനം ഉണ്ടാകാൻ കാരണമാകുന്ന ഓക്സിജൻറെയും ഇന്ധനബാഷ്പത്തിൻ്റെയും ഗാഡത കുറച്ചുകൊണ്ട് അഗ്നിശമനം നടത്തുന്ന മാധ്യമം ഏത് ?
സ്ഥിരമായ മസ്തിഷ്കക്ഷതം തടയുന്നതിന് കാർഡിയോ പൾമണറി പുനർ ഉത്തേജനം നൽകേണ്ടത് ?
ക്ലോറോ ഫ്ലൂറോ കാർബൺ ഗ്രൂപ്പിൽ പെട്ട അഗ്നിശമനികൾ ഏത് ?
കാട്ടുതീ നിയന്ത്രിക്കുന്നതിനായി കാട് വെട്ടിത്തെളിച്ച് ഫയർ ബ്രേക്ക് ഉണ്ടാക്കുന്നത് ഏത് തരം അഗ്നിശമനത്തിന് ഉദാഹരണമാണ് ?