App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതി ജനറേറ്ററിൽ ഉള്ള ഊർജ്ജപരിവർത്തനം :

Aവൈദ്യുതോർജം യന്ത്രികോർജം ആകുന്നു

Bയന്ത്രികോർജം വൈദ്യുതോർജം ആകുന്നു

Cവൈദ്യുതോർജം താപോർജം ആകുന്നു

Dവൈദ്യുതോർജം പ്രകാശോർജം ആകുന്നു

Answer:

B. യന്ത്രികോർജം വൈദ്യുതോർജം ആകുന്നു

Read Explanation:

ചില പ്രധാനപ്പെട്ട ഊർജ്ജ പരിവർത്തനങ്ങൾ:

  • സസ്യങ്ങളിലെ ഫോട്ടോസിന്തസിസ്: സൗരോർജ്ജം, രാസോർജ്ജമായി മാറുന്നു
  • പീസോഇലക്‌ട്രിസിറ്റി: സ്ട്രെയിൻ എനർജി, ഇലക്ട്രിക് എനർജി ആയി മാറുന്നു
  • വൈദ്യുത വിളക്കിൽ: വൈദ്യുതോർജ്ജം, താപോർജ്ജവും, പ്രകാശ ഊർജ്ജവുമായി മാറുന്നു
  • ഇന്ധന സെല്ലുകളിൽ: കെമിക്കൽ എനർജി, ഇലക്ട്രിക് എനർജി ആയി മാറുന്നു
  • ആവി എഞ്ചിനിൽ: താപോർജ്ജം, മെക്കാനിക്കൽ ഊർജ്ജത്തിലേക്ക് മാറുന്നു

 


Related Questions:

ഒരു വസ്തുവിൽ എത്രമാത്രം താപം അടങ്ങിയിരിക്കുന്നു എന്നതിന്റെ അളവ് ഏത്?
ഉയരം കുടുംതോറും സ്ഥിതികോർജം :
ലോഹങ്ങളിൽ താപത്തിന്റെ വ്യാപനം നടക്കുന്നത് ഏത് രീതിയിലാണ്?
Mercury thermometer can be used to measure temperature up to
പാചക വാതകമായ LPG യും പ്രധാന ഘടകം ഏതാണ് ?