വൈദ്യുതി വ്യാവസായികമായി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് _______ ?Aഅമ്മീറ്റർBവാട്ട് ഹവർ മീറ്റർCതെർമോമീറ്റർDഗാൽവനോമീറ്റർAnswer: B. വാട്ട് ഹവർ മീറ്റർ Read Explanation: ഇലക്ട്രോണുകളുടെ പ്രവാഹമാണ് വൈദ്യുതി വൈദ്യുതിയുടെ പിതാവ് - മൈക്കൽ ഫാരഡേ വൈദ്യുത ചാർജ്ജുള്ള കണങ്ങളുടെ ഒഴുക്ക് - ധാരാ വൈദ്യുതി ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതി - നേർധാരാ വൈദ്യുതി വൈദ്യുതി വ്യാവസായികമായി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - വാട്ട് ഹവർ മീറ്റർ നേരിയ വൈദ്യുത പ്രവാഹത്തിന്റെ സാന്നിധ്യവും ദിശയും അറിയാൻ ഉപയോഗിക്കുന്ന ഉപകരണം - ഗാൽവനോമീറ്റർ വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ് - കിലോ വാട്ട് ഔവർ വൈദ്യുത പ്രവാഹത്തിന്റെ യൂണിറ്റ് - ആമ്പിയർ വൈദ്യുതിയുടെ ചാർജ്ജിന്റെ യൂണിറ്റ് - കൂളോം Read more in App