App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതോപകരണ വ്യവസായങ്ങളിൽ ചാലകമായി ഉപയോഗിക്കുന്ന ലോഹം ?

Aഇരുമ്പ്

Bവെള്ളി

Cസിങ്ക്

Dചെമ്പ്

Answer:

D. ചെമ്പ്

Read Explanation:

  • മനുഷ്യന്‍ ആദ്യമായി കണ്ടുപിടിച്ച ലോഹമാണ് ചെമ്പ് എന്നു കണക്കാക്കപ്പെടുന്നു
  • ഇതിന്റെ അണുസംഖ്യ 29ഉം ചിഹ്നം Cu എന്നുമാണ്. 
  • ലാറ്റിൻ ഭാഷയിൽ ഇതിന്റെ പേരായ കുപ്രം (cuprum) എന്ന വാക്കിൽ നിന്നാണ് ആംഗലേയത്തിലുള്ള Copper എന്ന പേരുണ്ടായത്.
  • വൈദ്യുതോപകരണ വ്യവസായങ്ങളിൽ ചാലകമായി ഉപയോഗിക്കുന്നത് ചെമ്പാണ്.
  • അനേകം ലോഹസങ്കരങ്ങൾ(Alloys) നിർമ്മിക്കുന്നതിനും നിർമ്മാണപ്രവൃത്തികൾക്കും ചെമ്പ് ഉപയോഗിക്കുന്നു.

Related Questions:

Ore of Aluminium :
ലോഹങ്ങളുടെ ക്രിയാശീല ശ്രേണിയുമായി ബന്ധപ്പെട്ട ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ് ?
മോണസൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ് ?
ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏത്?
Sn അതിൻറെ ഓക്സൈഡിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്ന നിരോക്‌‌സികാരി ഏത്?