Challenger App

No.1 PSC Learning App

1M+ Downloads
വൈരാഗ്യചന്ദ്രോദയം, ഏകാദശിമാഹാത്മ്യം എഴുതിയത് ?

Aഅച്യുതമേനോൻ

Bഉണ്ണായിവാര്യർ

Cസാംബശിവശാസ്ത്രികൾ

Dകോട്ടയം കേരളവർമ്മ

Answer:

D. കോട്ടയം കേരളവർമ്മ

Read Explanation:

  • ജൈമിനീയാശ്വമേധം - അച്യുതമേനോൻ

  • വിഷ്ണുഗീത ഹംസപ്പാട്ട് - കുഞ്ചൻ നമ്പ്യാർ

  • വിഷ്ണുഗീത പ്രസാധനം ചെയ്‌തത് - സാംബശിവശാസ്ത്രികൾ


Related Questions:

കേശവീയത്തിൻ്റെ അവതാരികയ്ക്ക് ഏ. ആർ. നൽകിയ പേര് ?
പോർച്ചുഗീസുകാരെ 'പതുമരഹൂണന്മാർ' എന്ന് വിശേഷി പ്പിക്കുന്ന മണിപ്രവാള കൃതി?
'നളിനീവ്യാഖ്യാനം' എഴുതിയത് ?
താഴെപറയുന്നവയിൽ ഉള്ളൂരിന്റെ കവിതകൾ ഏതെല്ലാം ?
കുഞ്ഞിക്കുട്ടൻ തമ്പുരാൻ 'കൗകധാരാസ്തമം' എന്ന പേരിൽ തർജ്ജമ ചെയ്‌ത ശങ്കരാചാര്യന്റെ കൃതിയേത്?