App Logo

No.1 PSC Learning App

1M+ Downloads
വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ ലേബർ മെമ്പറായിരുന്ന ഭാരതീയൻ ആര് ?

Aസുഭാഷ് ചന്ദ്ര ബോസ്

Bബി.ആർ അംബേദ്‌കർ

Cസർദാർ വല്ലഭായ് പട്ടേൽ

Dദാദാഭായ് നവറോജി

Answer:

B. ബി.ആർ അംബേദ്‌കർ


Related Questions:

ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെതിരായി ചോട്ടാനാഗ്പൂരിൽ കലാപം ഉണ്ടാക്കിയ ഗോത്രവർഗ്ഗം ഏത് ?
ആൾ ഇന്ത്യാ മുസ്ലീം ലീഗ് എന്ന സംഘടന നിലവിൽ വന്ന വർഷം :
ക്രിസ്ത്യൻ മിഷനറിമാർക്ക് തങ്ങളുടെ മതം പ്രചരിപ്പിക്കുവാനും ഇംഗ്ലീഷ് ഭാഷ പ്രചരിപ്പിക്കുവാനും അനുമതി നൽകിയ നിയമം ഏത് ?
വിദേശ വസ്‌തുക്കളുടെ ബഹിഷ്ക്കരണം എന്ന ആശയം കൃഷ്ണകുമാർ മിത്ര പ്രചരിപ്പിച്ച പ്രസിദ്ധീകരണം ഏത് ?

ഇന്ത്യയിലെ സംഘടനകളും സ്ഥാപകരും .  

1.യങ് ബംഗാൾ മൂവ്മെന്റ് - ഹെൻട്രി വിവിയൻ ഡെറോസിയോ   

2.മുസ്‌ലിം ലീഗ് - മിർസ ഗുലാം അഹമ്മദ്  

3.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - എ ഓ ഹ്യൂം 

4.പൂനെ സാർവ്വജനിക് സഭ - ആനന്ദ മോഹൻ ബോസ് 

ശരിയായ ജോഡി ഏതൊക്കെ ?