App Logo

No.1 PSC Learning App

1M+ Downloads
വോളിയം സ്ട്രെയിന്റെ ഗണിത സങ്കല്പം ഏതാണ്?

AΔV/V

BΔx / L

CΔx / A

DΔL / L

Answer:

A. ΔV/V

Read Explanation:

വോളിയം സ്ട്രെയിൻ = വ്യാപ്തത്തിന്റെ പരിമാണത്തിലുണ്ടായ വ്യത്യാസം / യഥാർത്ഥ വ്യാപ്തം


Related Questions:

ബലം എന്ന ആശയം പഠിക്കുന്നതിന് ഉണ്ടായിരിക്കേണ്ട മുന്നറിവ് :
സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം ?
ബലത്തിന്റെ യൂണിറ്റ് ഏത് ?
ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവകപടലങ്ങൾക്കിടയിൽ അനുഭവപ്പെടുന്ന ഘർഷണ ബലമാണ് ?
വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങൾ എന്തെന്ന് അറിയപ്പെടുന്നു?