Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തി സത്യാഗ്രഹത്തിനായി ഗാന്ധിജി ആദ്യം തിരഞ്ഞെടുത്തത് ഏത് വ്യക്തിയെയാണ് ?

Aസർദാർ കെ. എം. പണിക്കർ

Bവിനോബാഭാവെ

Cജവഹർലാൽ നെഹ്റു

Dകെ. കേളപ്പൻ

Answer:

B. വിനോബാഭാവെ

Read Explanation:

  • 1940-ൽ ഗാന്ധിജി ആരംഭിച്ച പുതിയ സമരമുറ - വ്യക്തി സത്യാഗ്രഹം

  • 1940 ഒക്ടോബർ 17-നാണ് അദ്ദേഹം വ്യക്തി സത്യാഗ്രഹം ആരംഭിച്ചത്.

  • വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി ആദ്യം തിരഞ്ഞെടുത്തത് - വിനോബഭാവെ 

  • വ്യക്തി സത്യാഗ്രഹത്തിൻ്റെ രണ്ടാമത്തെ തിരഞ്ഞെടുത്ത നേതാവ് - ജവഹർലാൽ നെഹ്റു

  • വ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി - കെ.കേളപ്പൻ


Related Questions:

ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ നാവികസേനയിൽ ചേർന്ന് പ്രവർത്തിച്ച വിപ്ലവകാരി ?
Who is known as ' Modern Budha'?
What was the original name of Swami Dayananda Saraswathi?
സുഭാഷ് ചന്ദ്രബോസിന്റെ ഐ.എൻ.എ.യിൽ അംഗമായ പ്രശസ്ത മലയാളി വനിത ആര്?
ലണ്ടനിൽ നടന്ന മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യൻ നേതാവ് :