Challenger App

No.1 PSC Learning App

1M+ Downloads
പ്രാചീന തമിഴകത്ത് പ്രചാരത്തിലുണ്ടായിരുന്ന ഒരു പ്രധാന സ്മാരകരൂപമാണ് _____.

Aകുടക്കല്ല്

Bനാട്ടുകല്ല്

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

C. ഇവ രണ്ടും


Related Questions:

ദക്ഷിണേന്ത്യൻ ചരിത്രത്തിലെ ഇരുമ്പ് യുഗം ഏത് ?
വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന പഴന്തമിഴ് കൃതികൾ :
മൂവേന്തമാർ എന്ന് അറിയപ്പെട്ടിരുന്നത്:
..... നും സി.ഇ 300 നും ഇടയിലാണ് സംഘസാഹിത്യം സമാഹരിക്കപ്പെട്ടത്.
പ്രാചീന തമിഴകത്ത് മരിച്ചയാളുടെ അവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്ന വലിയ കലങ്ങളാണ് ______.