App Logo

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത ഛേദതലത്തോടു കൂടിയ രണ്ടു സിറിഞ്ചുകൾ (സൂചിയില്ലാത്തവ) വെള്ളം നിറച്ച് ഒരു ഇറുകിയ റബ്ബർ ട്യൂബുമായി ബന്ധിപ്പിച്ചിരിക്കുന്നു. ചെറിയ പിസ്റ്റണിന്റെയും വലിയ പിസ്റ്റണിന്റെയും വ്യാസങ്ങൾ യഥാക്രമം 2 cm ഉം 10 cm ഉം ആണ്. ചെറിയ പിസ്റ്റണിൽ 1 N ബലം പ്രയോഗിക്കുമ്പോൾ വലിയ പിസ്റ്റണിൽ അനുഭവപ്പെടുന്ന ബലം എത്ര ?

A10 N

B20 N

C25 N

D50 N

Answer:

C. 25 N

Read Explanation:

  • F₁/A₁= F₂/A₂
  • F₁= 1 N
  • പിസ്റ്റണിന്റെ വ്യാപ്തം =  π r² h
  • ചെറിയ പിസ്റ്റണിന്റെ വ്യാസം(d ) =2 cm , ആരം (r) = 1cm
  • വലിയ പിസ്റ്റണിന്റെ വ്യാസം(d ) = 10 cm ,ആരം (r )= 5cm
  • ചെറിയ പിസ്റ്റണിന്റെ വ്യാപ്തം(A₁ ) =  π x 1² x h =1πh
  • വലിയ പിസ്റ്റണിന്റെ വ്യാപ്തം(A₂ ) =  π x 5² x h = 25 πh
  • F₁/A₁= F₂/A₂ ,
  • F₂ =F₁ x A₂ / A₁
  • F₂ =1 x 25 πh /1πh
  • F₂ = 25 N

Related Questions:

ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ ---- ആണ്?
ബലത്തിന്റെ യൂണിറ്റ് ഏതാണ് ?
മനുഷ്യനും മറ്റ് ജീവികളും പ്രവൃത്തി ചെയ്യാൻ ഉപയോഗിക്കുന്ന ബലം :
ഘർഷണം കുറക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാണ് ?
അന്തരീക്ഷ മർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം :