App Logo

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യൂട്രോണുകൾ ഉള്ള ആറ്റങ്ങൾ അറിയപ്പെടുന്നത് ?

Aഐസോടോപ്പുകൾ

Bഐസോടോണുകൾ

Cഐസോബാറുകൾ

Dഇതൊന്നുമല്ല

Answer:

B. ഐസോടോണുകൾ

Read Explanation:

ഐസോടോൺ

  • തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങൾ
  • ഉദാ:- ഹൈഡ്രജന്റെ മൂന്നാമത്തെ ഐസോടോപ്പായ   ട്രീഷിയത്തിന്റെയും ഹീലിയത്തിന്റെയും ന്യൂട്രോണിന്റെ എണ്ണം 2 ആണ് .
  • ഐസോബാറുകളും ഐസോടോണുകളും വ്യത്യസ്ത മൂലക ആറ്റങ്ങളാണ്.

Related Questions:

ചാർജുള്ള ആറ്റങ്ങൾ എന്നറിയപ്പെടുന്നത് ?
ന്യൂട്രോൺ കണ്ടെത്തിയത് ആര്?
മൈക്രോസ്കോപ്പിക് ലോകത്ത് (സൂക്ഷ്മ കണികകളുടെ തലത്തിൽ) ദ്രവ്യത്തിന്റെ തരംഗ സ്വഭാവം പ്രാധാന്യമർഹിക്കുന്നതിന് കാരണം എന്താണ്?
ആറ്റത്തിന് ന്യൂക്ലിയസിന് അടുത്തുള്ള എൽ ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?
“പരമാണു” എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര് ?