App Logo

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാനതലത്തിൽ നൽകാൻ തീരുമാനിച്ച പുരസ്കാരം ഏത് ?

Aശിശുക്ഷേമ പുരസ്കാരം

Bഉജ്ജ്വല ബാല്യം പുരസ്കാരം

Cകേരള ബാല്യം പുരസ്കാരം

Dഉത്തമ ബാല്യം പുരസ്കാരം

Answer:

B. ഉജ്ജ്വല ബാല്യം പുരസ്കാരം

Read Explanation:

• പുരസ്കാരം നൽകുന്നത് - വനിതാ ശിശുക്ഷേമ വകുപ്പ് • പുരസ്കാര തുക - 25000 രൂപയും പ്രശസ്തി പത്രവും ഫലകവും


Related Questions:

Which of the following is not a criterion used by the Government of India to declare a language as "Classical"?
2024 മാർച്ചിൽ അന്തരിച്ച കലാമണ്ഡലം കേശവ ദേവ് ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
Which of the following statements best describes Indo-Islamic architecture under the Tughlaqs?
Which of the following statements about the Tamil epic Silappadikaram is true?
Which of the following statements correctly describes the design elements of Dravida temples?