App Logo

No.1 PSC Learning App

1M+ Downloads
വ്യവസായ ശാലകൾ , ഖനികൾ എന്നിവ പോലുള്ള അപകടകാരമായ മേഖലകളിൽ എത്ര വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെകൊണ്ട് തൊഴിൽ ചെയ്യിപ്പിക്കുന്നതാണ് ഭരണഘടന വിലക്കിയിരിക്കുന്നത് ?

A12

B14

C16

D18

Answer:

B. 14


Related Questions:

താഴെ പറയുന്നതിൽ നിർദേശക തത്വങ്ങളുടെ ഭാഗമായ  ' ന്യായവാദാർഹമല്ലാത്ത ' അവകാശങ്ങളിൽ പെടാത്തത് ഏതൊക്കെയാണ് ? 

  1. മതിയായ ഉപജീവനമാർഗ്ഗം 
  2. പുരുഷനും സ്ത്രീക്കും തുല്യ ജോലിക്ക് തുല്യ വേതനം 
  3. സാമ്പത്തിക ചൂഷണത്തിനെതിരെയുള്ള അവകാശം 
  4. തൊഴിലിനുള്ള അവകാശം

ഇന്ത്യൻ ഭരണഘടനയുടെ 15 -ാം വകുപ്പുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. മതം , വർഗ്ഗം , ജാതി , ലിംഗം , ജന്മദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നു 
  2. ഗാന്ധിജിയുടെ സാമൂഹ്യ സമത്വ സിദ്ധാന്തം ആവിഷ്കരിക്കുക എന്നതാണ് ഈ വകുപ്പിന്റെ ലക്ഷ്യം 
  3. കടകൾ , ഹോട്ടലുകൾ , പൊതു ഭക്ഷണശാലകൾ , പൊതുവിനോദ സ്ഥലങ്ങൾ അല്ലെങ്കിൽ രാഷ്ട്രത്തിന്റെ ധനം ഉപയോഗിച്ച് സംരക്ഷിക്കുന്ന പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഒരു വ്യക്തിക്കും പ്രവേശനം നിഷേധിക്കരുത് 
  4. സംരക്ഷണാത്മക വിവേചന അധികാരം എന്നറിയപ്പെടുന്നു  
Right to property was removed from the list of fundamental rights during the reign of
“Article-32 is the heart and soul of the Indian Constitution’’ :

കോടതികളിൽ ന്യായമായ വിചാരണ ഉറപ്പ് വരുത്തുവാൻ ഭരണഘടനാ ചില അവകാശങ്ങൾ പ്രദാനം ചെയ്തിട്ടുണ്ട് . താഴെ പറയുന്നതിൽ ഏതാണ് ഇവയിൽ പെടാത്തത് ?

  1. ഒരേ കുറ്റത്തിന് ഒരു വ്യക്തിയെയും ഒന്നിൽ കുടുതൽ തവണ ശിക്ഷിക്കാൻ പാടില്ല 
  2. ഏതൊരു മുൻകാല കുറ്റകൃത്യത്തെയും പിൻകാലത്തുണ്ടായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ നിയമ വിരുദ്ധമായി പ്രഖ്യാപിക്കാനോ ശിക്ഷിക്കാനോ പാടില്ല 
  3. ഒരു വ്യക്തിയേയും അയാൾക്കെതിരായി തെളിവ് നൽകുന്നതിനായി നിർബന്ധിക്കാൻ പാടില്ല