വ്യവഹാര വാദത്തിലധിഷ്ഠിതമായ പാഠ്യപദ്ധതി പിന്തുടരുന്ന ക്ലാസ് മുറിയിൽ പ്രയോജനപ്പെടുത്തുന്ന പഠനരീതി ?Aപ്രശ്നപരിഹരണ രീതിBപ്രോജക്ട് രീതിCആഗമന രീതിDനിഗമന രീതിAnswer: D. നിഗമന രീതി Read Explanation: നിഗമന രീതി (Deductive Method) ആദ്യം സിദ്ധാന്തം അഥവാ നിയമം അവതരിപ്പിക്കുകയും പിന്നെ സന്ദർഭങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും ആശയം വിശദമാക്കുകയും ചെയ്യുന്ന പഠനരീതി - നിഗമന രീതി നിഗമന രീതി ഒരു അധ്യാപക കേന്ദ്രിത പഠന രീതിയാണ്. വ്യവഹാര വാദത്തിലധിഷ്ഠിതമായ പാഠ്യപദ്ധതി പിന്തുടരുന്ന ക്ലാസ് മുറിയിൽ നിഗമന രീതി പ്രയോജനപ്പെടുത്തുന്നു. Read more in App