Challenger App

No.1 PSC Learning App

1M+ Downloads
വ്യാജ ഇ മെയിൽ അഡ്രസ് ഉപയോഗിച്ച് വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് വിവരങ്ങൾ ചോർത്തുന്ന പ്രവർത്തിയാണ് ?

Aസ്പാമിങ്

Bഹാക്കിങ്

Cഇ മെയിൽ സ്പുഫിങ്

Dഇ മെയിൽ ബോംബിങ്

Answer:

C. ഇ മെയിൽ സ്പുഫിങ്

Read Explanation:

• ഹാക്കിങ് - അനധികൃതമായി മറ്റൊരാളുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ പ്രവേശിക്കുകയോ നിയന്ത്രണം ഏറ്റെടുക്കുകയോ ചെയ്ത് കമ്പ്യൂട്ടർ പ്രോഗ്രാമുകളോ ഡാറ്റയോ നശിപ്പിക്കുന്ന പ്രവർത്തി • ഇ മെയിൽ ബോംബിങ് - ഒരു പ്രത്യേക ഇ മെയിൽ വിലാസത്തിലേക്ക് ഒരേപോലുള്ള ഇ മെയിലുകൾ തുടർച്ചയായി അയക്കുന്ന പ്രവർത്തി


Related Questions:

സൈബർ ഭീകരവാദത്തിന് വിവരസാങ്കേതിക നിയമം പ്രതിപാദിക്കുന്ന പരമാവധിശിക്ഷ.

Which of the following measures can be taken against Malware Attacks?

1.Download an anti-malware program that also helps prevent infections.

2.ActivateNetwork Threat Protection, Firewall and Antivirus

താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ഒരു വൈറസ്?
IPDR എന്നതിൻ്റെ പൂർണ്ണ രൂപം
_____ എന്നത് ഇൻറർനെറ്റ് കമ്മ്യൂണിറ്റിക്ക് സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ പെരുമാറ്റച്ചട്ടത്തെ സൂചിപ്പിക്കുന്നു: